ചേവായൂർ: കിർത്താഡ്സിനു സമീപം കിഴക്ക്വീട്ടിൽ ത്രിവേണി വസതിയിൽ ചന്ദ്രൻ ആവിലേരി (71) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: കൃഷ്ണ, മോഹൻചന്ദ്രൻ (നോവോ നോർഡിസ്ക്), മരുമക്കൾ: നിഷാദ്, അശ്വതി (ജെ.ഡി.ടി കോളജ്). സഹോദരങ്ങൾ: രാജൻ നായർ, പങ്കജാക്ഷി, പരേതരായ രാഘവൻ നായർ, വിശാലാക്ഷി, രാധ. സഞ്ചയനം തിങ്കളാഴ്ച.