പൂക്കാട്: പനായി റോഡ് പുതുക്കുടി മീനാക്ഷി അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: മുരളീധരൻ (കെ.എസ്.ഇ.ബി, പൂക്കാട്), മനോഹരൻ, പത്മിനി (റിട്ട. കെ.എസ്.എഫ്.ഇ, കൊയിലാണ്ടി), സരസ്വതി, ശുഭ, പരേതനായ ഗോപി. മരുമക്കൾ: വി.എം കരുണാകരൻ, സുരേഷ് (ദേശാഭിമാനി), വിശ്വനാഥൻ, ഗിരിജ, ഷൈനി.