പുതിയങ്ങാടി: പരേതനായ പി.പി അബ്ദുല്ല(ബാവ)യുടെ മകൾ സാജിറ അയ്യൂബ്(47) നിര്യാതയായി. മകൾ: ആയിശ സമ്മാസ്. സഹോദരങ്ങൾ: നദീറ, റഹിയാനത്ത്, മുജീബ്, ഹസ്സൻ, പരേതരായ ബീരാൻ കോയ, ആയിശ.