വടകര: ജനത റോഡ് താഴെ ഇടവലത്തു ശാരദ (84) നിര്യാതയായി. ഭർത്താവ്: അച്യുതൻ. മക്കൾ: പുഷ്പ, ലത, സജീന്ദ്രൻ, ലജീഷ്. മരുമക്കൾ: കൃഷ്ണൻ, പുഷ്പ, ഷൈമ, പരേതനായ പവിത്രൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, ദേവി, ലീല, പരേതരായ കുമാരൻ, മാണി, ജാനു, നാരായണി, ശാന്ത.