വാണിമേൽ: കിടഞ്ഞോത്ത് മുക്കിലെ കാട്ടിൽ പറമ്പത്ത് കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് കുണ്ടുതോട്. മക്കൾ: സുലൈഖ, റാബിയ, ഫാത്തിമ, ജമീല. മരുമക്കൾ: അമ്മദ്, മമ്മു, ഹംസ, പരേതനായ അലി.