വാണിമേൽ: പരപ്പുപാറ കുഞ്ഞിപ്പറമ്പത്ത് ബാലൻ നായർ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: റീന(അംഗൻവാടി വർക്കർ), റീഷ്മ. മരുമക്കൾ: മുരളീധരൻ (കടമേരി), പ്രദീപൻ (വട്ടോളി). സഹോദരങ്ങൾ: ശങ്കരൻ, സൗമിനി, തങ്ക, മാലതി, പരേതനായ സുരേന്ദ്രൻ.