ഫറോക്ക്: ചന്തക്കടവ് സ്വദേശി നടുക്കളത്തിൽ മുഹമ്മദ് കുട്ടി (90) (റിട്ട: ശിരസ്തദാർ, സബ് കോടതി കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: നെജുമുന്നീസ (ചേളാരി), അശ്റഫ് (ചുങ്കം), നൗഷാദ് (കള്ളിവളവ്), ഗഫൂർ. മരുമക്കൾ: ഇമ്പിച്ചഹമ്മദ് (ചേളാരി), ഉമ്മുഹബീബ (കൊളത്തൂർ), ഷമീം (ആശാരികണ്ടി, കോടമ്പുഴ), റഹ്മത്ത് (സിയാംകണ്ടം).