ശാന്തിനഗർ: വേളംകോട് സെൻറ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ ജോസ് മനക്കത്തോട്ടത്തിൽ (58) നിര്യാതനായി. മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് സഭാതല മുൻപ്രസിഡന്റും ബത്തേരി രൂപത മുൻ പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ: വേളംകോട് ചേലാപറമ്പത്ത് കുടുംബാംഗം സലീല ജോൺ (അധ്യാപിക സെൻറ് ജോർജ് ഹൈസ്കൂൾ). മക്കൾ: ഗോൾഡ മേരി ജോസ്, ജോർജ് ജോസഫ്. സഹോദരങ്ങൾ: പരേതനായ പൈലി, അന്നക്കുട്ടി, ലീല, മർക്കോസ് (റിട്ട. അഡീഷനൽ സെക്രട്ടറി ഫിനാൻസ്), ഏലമ്മ, മോളി (പ്രിൻസിപ്പൽ സെൻറ് ജോൺസ് എൽ.പി സ്കൂൾ മൂലങ്കാവ്)