കീഴ്പയ്യൂർ: ജനകീയമുക്ക് കൊയിലമ്പത്ത് മൂസ ഹാജിയുടെ മകൾ മുബീന (30) നിര്യാതയായി. മാതാവ്: ആയിശ. സഹോദരൻ: മുഹമ്മദലി.