വടകര: കാർത്തികപ്പള്ളിയിലെ മീത്തലെചാലിൽ മാതു (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ശാരദ, ശോഭ, ലീല, പവിത്രൻ (ബഹ്റൈൻ). മരുമക്കൾ: പരേതനായ നാണു (പുറമേരി), നാണു (കാർത്തികപ്പള്ളി), കുമാരൻ (ആയഞ്ചേരി), നിഷ (കല്ലേരി).