പേരാമ്പ്ര: കൂനിയോട്ടെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ പടിഞ്ഞാറക്കണ്ടി മൊയ്തു (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൗസിയ, ജഹ്ഫർ (ഖത്തർ), റസ്ന, പരേതനായ റഷീദ്. മരുമക്കൾ: ഇബ്രാഹീം ചെമ്പ്ര, അഷ്റഫ് ആയഞ്ചേരി, സൗഫിയ പന്തിരിക്കര. സഹോദരങ്ങൾ: അമ്മദ്, പാത്തു, നഫീസ, ഖാസിം, ഹമീദ്.