വടകര: കീഴൽ അണിയാരി പുതിയെടുത്ത് ബാലകൃഷ്ണൻ (81, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുശീല (റിട്ട. അധ്യാപിക എം.ജെ. ഹയർ സെക്കൻഡറി വില്ല്യാപ്പള്ളി). മക്കൾ: ഷാജി (സംസ്ഥാന ഓഡിറ്റ് വകുപ്പ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്), ഷീന (ജെ.എച്ച്. ഐ കോഴിക്കോട് കോർപറേഷൻ). മരുമക്കൾ: അനുശ്രീ (കീഴ്പ്പയ്യൂർ), മനോജ് (അധ്യാപകൻ ഐ.എസ്.എം യൂ.പി സ്കൂൾ മലപ്പുറം