കോഴിക്കോട്: വെള്ളയിൽ അറവങ്ങാട്ട് മീത്തൽ അബ്ദുള്ളക്കുട്ടി ( 85) നിര്യാതനായി. ഭാര്യ പരേതയായ നബീസ. മക്കൾ: ആരിഫ, ആഫിഖ്, റസിയ, സഹർബാനു, ലൈല, അൻവർ സാദത്ത്, ജെയ്സി. മരുമക്കൾ: അബ്ദു (പള്ളിപ്പൊയിൽ) റംല, അബ്ദുൾ സലാം (കരോത്ത് താഴം), അസീസ് (പൂവാട്ട് പറമ്പ്), ഗഫൂർ (വാകയാട്), നജീബ് (പാലത്ത്), ഷെരീഫ. സഹോദരങ്ങൾ: ഹംസ, അബ്ദു, റുഖിയ, സുഹറാബി (വെള്ളയിൽ). ഖബറടക്കം ഞായറാഴ്ച 10ന് പാലത്ത് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.