എകരൂൽ: വെങ്ങളത്ത് തലക്കൽ മീത്തൽ വി.ടി. ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: വി.ടി. ശബരീശൻ ( ബി.ജെ.പി ഉണ്ണികുളം ഏരിയ പ്രസിഡൻറ്), സബിന, ഷൈമ, ഷീബ. മരുമക്കൾ: അതുല്യ (ബത്തേരി), അശോകൻ (എളയടത്ത് ), ബിജു (പെരുവട്ടൂർ). സഞ്ചയനം വ്യാഴാഴ്ച.