കുറ്റ്യാടി: ഊരത്ത് തയ്യിൽ കണാരൻ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: തയ്യിൽ ഗിരീഷ്, റീന, ശ്രീജേഷ് (ഉണ്ണി). മരുമക്കൾ: അശോകൻ, ഷീബ.