എകരൂൽ: എസ്റ്റേറ്റ് മുക്ക് പുള്ളാടിക്കണ്ടി പി.കെ. അഹമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ഉമ്മ. മക്കൾ: മൊയ്തീൻകോയ, ബഷീർ, അഷ്റഫ് , അബ്ദുൽ സലാം, ജമീല. മരുമക്കൾ: എൻ.കെ. മുഹമ്മദ്, ആമിന, സുലൈഖ, ശംല, ഫസീല.