താമരശ്ശേരി: ചമൽ ചെറുപ്ലാട് ഉണ്ണി (74) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ശശി, ഗീത, ഷാജി, ബാബു. മരുമക്കൾ: സഹദേവൻ, ബാബു, രാജി, നിഷ.