ഫാറൂഖ് കോളജ്: കുറ്റൂളങ്ങാടി വെളുത്ത കൊടുങ്ങഴിപറമ്പ് തോട്ടോളി കൃഷ്ണൻ (78) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: സുരേഷ് കുമാർ, സിന്ധു, സന്ധ്യ. മരുമക്കൾ: രജിത, മനോഹരൻ, സത്യൻ. സഹോദരങ്ങൾ: ചിന്നമ്മു, ഉണ്ണി (റിട്ട. കെ.ജി.ബി). സഞ്ചയനം ബുധൻ.