കിണാശ്ശേരി: പരേതനായ നായാടിയുടെ ഭാര്യ പുതിയവീട്ടിൽപറമ്പ് അമ്മുണ്ണി (82) ഇഖ്റ ക്ലിനിക്കിന് പിൻവശം പുതിയവീട്ടിൽപറമ്പ് ‘ചിറക്കൽ’ വസതിയിൽ നിര്യാതയായി. മക്കൾ: പുഷ്പരാജൻ, രഘു, ശശികല, പരേതനായ സത്യൻ. മരുമക്കൾ: സത്യഭാമ, സുജിന, ലതിക.