കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് മീത്തൽ മാക്കോൽ ലക്ഷ്മി (80) നിര്യാതയായി. മേപ്പാടി കോട്ടനാട് ജി.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: നാരായണൻ. മക്കൾ: ജോഷി, ജിഷ. മരുമക്കൾ: അജിമോൻ, ദിവ്യ (പിജിമർ, ചണ്ഡീഗഢ്).