നന്തിബസാർ: തിക്കോടി ബീച്ചിലെ പുതിയവളപ്പിൽ കുഞ്ഞബ്ദുള്ള (64) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹസീന, അസ്ലി, ഹഫീഫ. മരുമക്കൾ: അബ്ദുറഹിമാൻ, റിയാസ്, ജാസിം. സഹോദരങ്ങൾ: മാമു, അബൂബക്കർ, ഹമീദ്, സുബൈദ, ഫാത്തിമ, പരേതയായ അയിശു.