നാദാപുരം: ഇരിങ്ങണ്ണൂരിലെ പരേതനായ ഉപ്പില പറമ്പത്ത് ചെക്കൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: മൊയ്തു ഹാജി, ഫാത്തിമ, അയിശു. മരുമക്കൾ: സുബൈദ, പരേതരായ വെംഗ്ലോട്ട് മൂസ്സ ഹാജി, കുഞ്ഞമ്മത് ഹാജി അടിയോട്ടിൽ. സഹോദരങ്ങൾ: പാത്തൂട്ടി, അയിശു, മറിയം, പരേതരായ അമ്മത് ഹാജി, മൊയ്തു, നഫീസ വളപ്പിൽ.