കൊയിലാണ്ടി: ചേലിയ കലയാ പറമ്പത്ത് മാധവി അമ്മ (80) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: രാമകൃഷ്ണൻ (പത്ര ഏജന്റ് ചേലിയ), ഉമാദേവി, രമ, വിജയ ലക്ഷ്മി. മരുമക്കൾ: ഇന്ദിര, പരേതനായ ശിവദാസൻ, ശശിധരൻ, രവി.