വില്യാപ്പള്ളി: കല്ലേരി കുറുപ്പോളി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: രാഘവൻ (കൈവേലി), രമേശൻ (കല്ലേരി), രമ. മരുമക്കൾ: ഗീത, സുനിത, പത്മനാഭൻ (പയന്തോങ്ങ്).