എരഞ്ഞിപ്പാലം: ശാസ്ത്രിനഗർ കോളനിയിൽ എൽ.ഐ.ജി 58ൽ എൻ.ജെ. ഫ്രാൻസിസ് (83) നിര്യാതനായി. ഭാര്യ: ക്ലാര. മക്കൾ: റിജു, റിജി, റിക്സൺ. മരുമക്കൾ: ജൂഡ്സൺ, ജെസ്സി, കൽപന.