തിരുവമ്പാടി: തൊണ്ടിമ്മൽ ആറാം പുറത്ത് എ.പി. ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സനൂപ്, സന്ദീപ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രഖില, സുവർണ, അശ്വതി.