ഊട്ടേരി: തലയഞ്ചേരി മീത്തൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കുഞ്ഞി മാധവിഅമ്മ (74) നിര്യാതയായി. മകൻ: ടി.എം രാജൻ (സി.പി.ഐ ഊട്ടേരി ബ്രാഞ്ച് സെക്രട്ടറി, ഊട്ടേരി റേഷൻ ഷാപ്പ്). മരുമകൾ: ഗീത (കൊയിലാണ്ടി). സഹോദരങ്ങൾ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, ശങ്കരൻ നായർ, ജാനു, ലീല.