കൊമ്മേരി: നെടുമ്പള്ളി ദേവയാനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഷൈജു, ഷൈലേഷ്, ഷിജീഷ്. മരുമക്കൾ: പ്രജിഷ, റിനിഷ.