നന്തി ബസാർ: ചിങ്ങപുരത്തെ കേളം കണ്ടത്തിൽ രാഘവൻ (59) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രജിത്ത് (ദുബൈ), രജില. മരുമക്കൾ: ലതീഷ് (എളാട്ടേരി), സൽന. സഹോദരങ്ങൾ: നാണു, പരേതരായ കൃഷ്ണൻ, ചാത്തു.