കോഴിക്കോട്: സിവിൽ സ്റ്റേഷൻ പള്ളിപ്പാട്ട് അയ്യപ്പക്ഷേത്രം സുരയ്യ പ്ലേസ് എടപ്പലം റോഡ് വലിയ പാലത്തിങ്കൽ സൈതാലി കുട്ടി (88 -റിട്ട. അഡ്മിനിസ്ട്രേറ്റർ, സിജി) നിര്യാതനായി. ഭാര്യ: ഫാത്തിമ കുട്ടി. മകൾ: ശംസുന്നീസ ഷഹനാസ്. മരുമകൻ: ഫർഹാദ് ടാംടൺ (സാരികേന്ദ്ര). സഹോദരങ്ങൾ: ഡോ. അഹമ്മദ് കുട്ടി (യു.എസ്.എ), ഹൈദർ ഹാജി, ഫാത്തിമ, പരേതയായ ആയിശ.