വടകര: താഴെഅങ്ങാടി മുകച്ചേരിഭാഗം ഒലിപ്പിൽ കാളിയത്ത് മമ്മു (75) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: നാസർ, ബഷീർ, കരീം, ഗഫൂർ, മുജീബ് (ബഹ്റൈൻ), ഷംസീർ, ഷറഫു, പരേതയായ സൈബു, സൗദ, സമീറ, ഷഫീല. മരുമക്കൾ: കുഞ്ഞമ്മദ്, ഷാഫി, മുഹ്സിൻ, നൂറുദ്ദീൻ, ബാനു, ഖദീജ, സാജിദ, സീനത്ത്, ഷർമിന.