വടകര: പതിയാരക്കര കണ്ണോത്ത് മലയിൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മജീദ്, മുസ്തഫ (ഡ്രൈവർ), മൊയ്തു (ഗവ. ജില്ലാ ഹോമിയോ ആശുപത്രി കോഴിക്കോട്), അസീസ്, ജമീല. മരുമക്കൾ: നസീമ, റജുല, സജിന, സുമയത്ത്, ഇബ്രാഹിം.