കുറ്റ്യാടി: കള്ളാട് പരേതനായ എടത്തിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി (80) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തു, ആയിശ, മുഹമ്മദ്, റഫീഖ്. മരുമക്കൾ: സി.വി. കുഞ്ഞമ്മദ് (മൊകേരി), കെ.എ. കുഞ്ഞമ്മദ് (തളീക്കര), സുബൈദ (മൊതാക്കര), നുസ്രത്ത് (പാലേരി). സഹോദരങ്ങൾ: മറിയം, പരേതരായ അമ്മദ് ഹാജി, കുഞ്ഞമ്മദ് കുട്ടി, സൂപ്പി, കുഞ്ഞബ്ദുല്ല, ആലി