ചാത്തമംഗലം: എരിമല കൊട്ടുംപുറത്ത് രാഘവന് (67) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: രാഗി, രാഹുല്‍. മരുമകന്: ശക്തിപ്രസാദ് കാക്കൂര്‍ (റഷ്യ).