ഫറോക്ക്: തുമ്പപ്പാടം മാളിയേക്കൽ ആയിശാബി (62) നിര്യാതയായി. ഭർത്താവ്: ഹസ്സൻ മാളിയേക്കൽ. മക്കൾ: നിസാർ (സൗദി), ആബിദ് (ദുബൈ), സുബൈർ, സൈറ ബാനു. മരുമക്കൾ: സലീം (ഒളവണ്ണ), ഫസീല, അസ്മ, ഫസീല.