കോഴിക്കോട്: മാത്തോട്ടം കല്ലുടുമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ റിട്ട. സബ്ഇൻസ്പെക്ടർ കെ. മുഹമ്മദാലി (74) നിര്യാതനായി. ഭാര്യ: നഫീസ. മകൾ: ഹസീന. മരുമകൻ: ഹയ്യൂബ് മൂത്തേടത്ത് (മൂത്തേടത്ത് സ്റ്റോർ). സഹോദരങ്ങൾ: ആയിശാബി, ഉമ്മർ, ഹബീബ്, മുസ്തഫ.