വാണിമേൽ: നരിപ്പറ്റ കോയ്യാലിൽ തുണ്ടിയിൽ മൊയ്തുവിന്റെ ഭാര്യ ജമീല (58) നിര്യാതയായി. മക്കൾ: ഫൈസൽ, നഫീസ. മരുമക്കൾ: നുസ്രത്ത്, ഹമീദ് (തൊട്ടിൽ പാലം).