പേരാമ്പ്ര: മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് നരയംകുളത്തെ പാറച്ചുവട്ടിൽ കുഞ്ഞമ്മദ് (104) നിര്യാതനായി. ഭാര്യ: ഉമ്മയ്യക്കുട്ടി. മക്കൾ: ഹംസ (കച്ചവടം പേരാമ്പ്ര), ഹമീദ്, മൂസ (ഒമാൻ), അബൂബക്കർ (ബഹ്റൈൻ), അബ്ദുൽ അസീസ് (ദുബൈ), പാത്തുമ്മ കൊല്ലനാരി, നഫീസ പൂനത്ത്. മരുമക്കൾ: പോക്കർ കുട്ടി കൊല്ലനാരി, അബ്ദുസ്സമദ് പൂനത്ത് (ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), സുബൈദ, ജമീല, റാബിയ, സാബിറ, റുഖിയ.