കോഴിക്കോട്: വേങ്ങേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗം പാറപ്പുറത്ത് ജയരാജൻ നായർ (64) നിര്യാതനായി. ഭാര്യ വത്സല. മക്കൾ: ലിജി, ലിമിഷ, ശിൽപ. മരുമക്കൾ: രാജേഷ് മൂഴിക്കൽ, സുധീഷ് ചേളന്നൂർ, ഷിജിൽ ദാസ് കൊയിലാണ്ടി. സഹോദരങ്ങൾ: സത്യഭാമ, വസന്ത, പരേതരായ രവീന്ദ്രൻ നായർ, മോഹന ദാസൻ. സഞ്ചയനം വ്യാഴാഴ്ച.