കക്കട്ടിൽ: പരേതനായ നരിപ്പറ്റ വടക്കയിൽ അമ്മദിന്റെ ഭാര്യ ബിയ്യാത്തു (76) നിര്യാതയായി. മക്കൾ: മജീദ് (സിവിൽ പൊലീസ് ഓഫിസർ വളയം), മുനീർ (ദുബൈ), റംല, നഫീസ, സക്കീന, നദീറ, മുബീറ. മരുമക്കൾ: കെ.എം. അബ്ദുസലാം (കുറ്റ്യാടി), മൂസ (കാക്കുനി), അഷ്റഫ് (തണ്ണീർപന്തൽ), അമ്മദ് (നരിപ്പറ്റ), ജസീറ (നരിപ്പറ്റ), അനീസ വാണിമേൽ (അധ്യാപിക ചെറുമോത്ത് എം.എൽ.പി സ്കൂൾ), പരേതനായ അബ്ദുറഹ്മാൻ കായണ്ണ.