ചാലിയം: കടുക്ക ബസാറിലെ പരേതനായ നടുക്കണ്ടി ഹൈദ്രോസിന്റെ ഭാര്യ മാളിയേക്കൽ മറിയംബി (73) നിര്യാതയായി. മക്കൾ: ഫാത്തിമ, സുബൈദ, അൻസാർ, മൻസൂർ, സിദ്ദീഖ്, റഹ്മത്ത്, മീർ ഖാസിം. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻകുട്ടി, നസീബ, ജംഷീന, അബ്ദുറഊഫ്, ഇർഫാന.