കരുവിശ്ശേരി: ഇത്തിൾകണ്ടി പരേതനായ നാരായണന്റെ ഭാര്യ ശ്രീമതി (91) നിര്യാതയായി. മക്കൾ: ശ്യാമള (എൻ.ഐ.ടി), ഉഷ, സരസു. മരുമക്കൾ: ശശി, ശിവാനന്ദൻ, വിശ്വൻ. സഞ്ചയനം വ്യാഴാഴ്ച.