നന്തി ബസാർ: ചിങ്ങപുരം എളമ്പിലാട് പരേതനായ പനാട്ട് ബാലൻ നായരുടെ ഭാര്യ പനാട്ട് മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: സച്ചിത്ത് (റിട്ട. അധ്യാപകൻ ചിങ്ങപുരം സി.കെ.ജി.എം.എച്ച്എസ്), ശ്രീഹരി. മരുമക്കൾ: വത്സല (റിട്ട. അധ്യാപിക സി.കെ.ജി എം.എച്ച് എസ്.എസ്), ശർമിള (സത്യസായി വിദ്യാപീഠം). സഹോദരങ്ങൾ: മോക്ക ഇത്തിൽ കുഞ്ഞിക്കണ്ണൻ നായർ, പാർവതി അമ്മ, ബാലൻ നായർ. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന്.