പാലത്ത്: അന്തളശ്ശേരി മുളയന്‍കാവ് കോഴിക്കോട്ട് തൊടി സരോജിനിയമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍. മക്കള്‍: രാമകൃഷ്ണന്, രാജകുമാരന്, രാധാകുമാരി. മരുമക്കള്‍: ഗോവിന്ദന്‍കുട്ടി, സുഭദ്ര, വസന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിനു പാലത്ത് വീട്ടുവളപ്പില്‍.