വടകര: മടപ്പള്ളിയിലെ പള്ളി പറമ്പത്ത് ഒ.പി. സത്യൻ (60) നിര്യാതനായി. പിതാവ്: പൊന്നൻ സാമിക്കുട്ടി. ഭാര്യ: സുജിത. മക്കൾ: ജിതിൻ, നിജിൽ. മരുമകൾ: ശാലിനി. സഹോദരങ്ങൾ: സത്യ, സജീവൻ, പരേതനായ നിത്യൻ.