ബേപ്പൂർ: പരേതരായ വലിയകത്ത് അബ്ദുല്ലയുടെയും പി.പി. ഖദീജയുടെയും മകൾ വലിയകത്ത് ഫാത്തിമ (93) തിരുവണ്ണൂർ കോട്ടൺമിൽ റോഡിലുള്ള മകളുടെ വീട്ടിൽവെച്ച് നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ (വോയ്സ് ഓഫ് കേരള). മക്കൾ: അഷ്റഫ്, മുംതാസ്, നാദിറ. മരുമക്കൾ: സലീം (തിരൂർ), ഫിറോസ, പരേതനായ ഹാഷിം. സഹോദരങ്ങൾ: അഹ്മദ് കോയ, അബൂബക്കർ കോയ, മജീദ്, ലത്തീഫ്, ഇമ്പിച്ചാമിന, പരേതരായ ഷഹീദ്, ആലിക്കോയ, ആയിശ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മാത്തോട്ടം പള്ളിയിൽ.