പയ്യോളി: പള്ളിക്കര പൊന്നാട്ടിൽ ശാരദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബി. നാരായണൻ. മകൻ: പരേതനായ പൊന്നാട്ടിൽ സുരേഷ് ബാബു. മരുമകൾ: വത്സല. സഞ്ചയനം ഞായർ.