വാണിമേൽ: വില്ലേജ് ഓഫിസിന് സമീപം പരേതനായ കോപ്പനാങ്കണ്ടി മൊയ്തു ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: സുബൈർ, മുജീബ് (ഇരുവരും മസ്കത്ത്). മരുമക്കൾ: ലൈല, ഷഹനാസ്. സഹോദരങ്ങൾ: അമ്മദ്, അസീസ്, ആയിശ, പരേതനായ ഉസ്മാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വാണിമേൽ ജുമാമസ്ജിദിൽ.