വടകര: നടക്കുതാഴ ജെ.ബി സ്കൂൾ മാനേജർ പുത്തൂർ സബ് സ്റ്റേഷന് സമീപം മാരാംവീട്ടിൽ കെ. കുഞ്ഞിപാർവതിയമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ്.മക്കൾ: രമ, വത്സല, സത്യനാരായണൻ, മോഹന കൃഷ്ണൻ (റിട്ട. പ്രധാന അദ്ധ്യാപകൻ നടക്കുതാഴ ജെ.ബി സ്കൂൾ), പരേതരായ രാമചന്ദ്രൻ, രാജീവൻ. മരുമക്കൾ: ഗോപാലൻ നായർ (പേരാമ്പ്ര), ബാലകൃഷ്ണൻ നമ്പ്യാർ (വെള്ളൂർ), കമലാക്ഷി, ജയലത, തിലകകുമാരി, ജയന്തി.