തൊണ്ടയാട്: കൈലാസപുരിയിൽ തെക്കെ പരുത്തൂളി ലോഹിതാക്ഷന്റെ ഭാര്യ വയൽവീട്ടിൽ സരോജിനി (82) നിര്യാതയായി. മക്കൾ: ഷാജി (ഹോട്ടൽ കൈലാസപുരി), ഷിബു (മലബാർ, മിന്റ് മെഡിക്കൽസ് തൊണ്ടയാട്), ഷീന (രാമനാട്ടുകര). മരുമക്കൾ: സുജിത, ദിവ്യ, സഖീഷ് (പി.ടി.എസ് ബേക്കറി രാമനാട്ടുകര). സഞ്ചയനം ശനിയാഴ്ച.